എല്ലാ കഴുത്തു വേദനയും സ്പോണ്ടിലോസിസ് അല്ല .

പൊതുസമൂഹത്തിൽ ആളുകൾക്ക് കഴുത്തു വേദന വന്നാൽ രോഗനിർണ്ണയം സ്വയം നടത്തുന്ന പ്രവണത വർദ്ധിക്കുകയും രോഗം സ്പോണ്ടിലോസിസ് ആണെന്ന് ഉറപ്പിക്കുകയും ചെയ്യുന്ന ഇക്കാലത്ത്‌ സ്പോണ്ടിലോസിസ് എന്ന വാക്ക് അല്ലെങ്കിൽ അസുഖം കൂടുതൽ സ്റ്റാറ്റസ് ഉള്ള അല്ലെങ്കിൽ കൂടുതൽ ഫാഷനബിൾ ആയിട്ടുള്ള ഒരു രോഗമായി മാറിയിരിക്കുന്നു .(ഒരു കാലഘട്ടത്തിൽ ഡയബെറ്റിസ്സ് ആയിരുന്നു) പൊതുസമൂഹത്തിൽ മാത്രമല്ല ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവരിൽ പോലും ഈ പ്രവണത വ്യാപിച്ചിരിക്കുകയാണ്. ഭൂരിഭാഗവും സ്പോണ്ടിലോസിസ് ആയി ഡയഗ്നോസിസ് ചെയ്യുന്ന കഴുത്തു വേദനകളും ഒരു ട്രൂ സ്പോണ്ടിലോസിസ് അല്ല. ഡിസ്ക്

Read more